Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biggest I

കു​ട്ടി​ക​ളാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മെ​ന്നു മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളാ​ണ് സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ. സം​സ്ഥാ​ന ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം പ​ട്ടം ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നാ​ടി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം. പു​തു ത​ല​മു​റ​യു​ടെ സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും കോ​ഴ്സു​ക​ളും സം​സ്ഥാ​ന​ത്ത് സ​ജ്ജ​മാ​ക്കും.

അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും ത​മ്മി​ൽ സൗ​ഹൃ​ദ​പ​ര​മാ​യ ബ​ന്ധം വ​ള​ർ​ത്തി​യെ​ടു​ക്ക​ണം. കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ൾ പ​ര​സ്പ​രം പ​ങ്കു​വെ​ച്ച് അ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ഓ​രോ കു​ട്ടി​യു​ടെ​യും താ​ത്പ​ര്യ​ങ്ങ​ളും ക​ഴി​വു​ക​ളും ചെ​റു​പ്പ​ത്തി​ൽ ത​ന്നെ തി​രി​ച്ച​റി​ഞ്ഞ് പ​രി​പോ​ഷി​പ്പി​ക്കേ​ണ്ട​ത് മാ​താ​പി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ഓ​രോ കു​ട്ടി​യു​ടെ​യും പ്ര​ത്യേ​ക ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി വ​ള​ർ​ത്തേ​ണ്ട​ത് വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ധാ​ന ദൗ​ത്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up